covid - 19

News Desk 3 years ago
Coronavirus

സംസ്ഥാനത്ത് മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തി; കടുത്ത നിയന്ത്രണങ്ങൾ വരും- മുഖ്യമന്ത്രി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ രോഗികളുടെ എണ്ണപ്പെരുപ്പം നേരിടാന്‍ സര്‍ക്കാര്‍ കൂടിയ ജാഗ്രതയില്‍ - മന്ത്രി ശൈലജ

കോവിഡ് പ്രതിരോധത്തിന് 27 ലാബ് സൌകര്യമുള്ള മൊബൈല്‍ സര്‍വൈലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിനു പുറമേ പുതിയ 14 മെഡിക്കല്‍ യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്

More
More
Web Desk 3 years ago
Coronavirus

തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണം

പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ പകുതി കടകൾക്ക് മാത്രമെ തുറക്കാൻ അനുവാദമുള്ളു

More
More
Business Desk 3 years ago
Economy

തുടര്‍ച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി

കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. ഡീസലിന്​ 13 രൂപയും പെട്രോളിന്​ 10 രൂപയും എക്​സൈസ്​ തീരുവ കൂട്ടിയതോടെ ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി.

More
More
News Desk 3 years ago
National

ഇന്ധനവിലക്കൊള്ള തുടരുന്നു; ഇന്നും വില വര്‍ധിപ്പിച്ചു

വി​​ല കു​​ത്ത​​നെ കു​​റ​​ഞ്ഞ​​പ്പോ​​ൾ ഇ​​തി​ന്റെ ആ​​നു​​കൂ​​ല്യം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക്​ നല്‍കാന്‍ കമ്പനികള്‍ തയ്യാറാവുകയോ, അവരെക്കൊണ്ട് കുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയോ ചെയ്തില്ല. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്ന നടപടി.

More
More
international desk 4 years ago
Gulf

ബഹറൈന്‍ കൊറോണാ വിമുക്തിയിലേക്ക്; സി.ബി.എസ്‌.സി.പരീക്ഷക്ക് മുടക്കമില്ല

ബഹറൈനില്‍ രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുകയാണ്. പുതുതായി ആരിലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 16-പേരെ രോഗവിമുക്തരായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇതോടെ കൊറോണ രോഗ വിമുക്തി നെടിയവരുടെ എണ്ണം രാജ്യത്ത് 60 ആയി.

More
More
Web Desk 4 years ago
Keralam

മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിനിമാ ശാലകളും മാളുകളും ജിമ്മുകളുംവരെ അടച്ചിടുമ്പോഴും മദ്യവില്‍പ്പന ശാലകള്‍ അടച്ചിടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

More
More
web desk 4 years ago
World

ജാഗ്രത പാലിക്കുക,യാത്രകള്‍ മാറ്റി വെക്കുക - കൊറോണ മാരകമാകുന്നത് ആറിലൊരാളില്‍ മാത്രം

ഭീതി കുറയ്ക്കുക ,യാത്രകള്‍ കഴിവതും മാറ്റിവെക്കുക, കടുത്ത ജാഗ്രത പാലിക്കുക എന്നീകാര്യങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ലോകാരോഗ്യ സംഘടന ജനങ്ങളോട് ആവശ്യപ്പെടുന്നത്.

More
More
web desk 4 years ago
World

കൊറോണ: കൈകഴുകല്‍ ഡാന്‍സ് വൈറല്‍-ഷെയര്‍ ചെയ്ത് യുനിസെഫ്‌

കൈ കഴുകുന്ന നൃത്തരൂപം യുണിസെഫ് തങ്ങളുടെ ഫോളോവേഴ്സിനായി പങ്കുവെച്ചിരിക്കുകയാണ്. കൈ കഴുകല്‍ ഡാന്‍സ് ട്വിറ്ററിലാണ് ക്വാങ്ങ് ഡാങ്ങ് പുറത്തുവിട്ടത്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More